News Sports

ഇന്ത്യ x ന്യൂസിലൻഡ് ഫൈനല്‍; കനത്ത സുരക്ഷാ ക്രമീകരണമൊരുക്കി ദുബായ്

കനത്ത സുരക്ഷാ ക്രമീകരണമാണ് ഇന്ത്യാ -ന്യൂസിലാന്റ് ഫൈനലിനു ദുബായിൽ ഒരുക്കിയിരിക്കുന്നത്. മത്സരം തുടങ്ങുന്നതിനു രണ്ടര മണിക്കൂർ മുൻപ് സ്റ്റേഡിയത്തിലെയ്ക്ക് പ്രവേശനം അനുവദിക്കും. റെക്കോർഡ് വേഗത്തിൽ മത്സരത്തിന്റെ ടിക്കറ്റുകൾ വിറ്റു പോയത്.

Watch Mathrubhumi News on YouTube and subscribe regular updates.