രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രമെഴുതി കേരളം ഫൈനലിനരികെ
ഗുജറാത്തിനെതിരായ സെമിയിൽ രണ്ട് റൺസിന്റെ നിർണായക ലീഡ് കേരളം സ്വന്തമാക്കി. അവസാന ദിനം ആദിത്യ സർവാതെയാണ് ഗുജറാത്തിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകളും സ്വന്തമാക്കിയത്.