പരിശീലനവും കൂട്ടായ്മയുമാണ് വിജയ രഹസ്യമെന്ന് കേരള ക്രിക്കറ്റ് ടീം
തിരുവനന്തപുരം: മികച്ച പരിശീലനവും കൂട്ടായ്മയുമാണ് വിജയ രഹസ്യമെന്ന് കേരള ക്രിക്കറ്റ് ടീം പരിശീലകനും താരങ്ങളും. അടുത്ത മത്സരത്തില്‍ മധ്യപ്രദേശിനെ പരാജയപ്പെടുത്താന്‍ സാധിക്കുമെന്നും താരങ്ങള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബുധനാഴ്ച തുമ്പയിലാണ് മത്സരം.