രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന് ഇന്ന് നിർണായകം; രണ്ടാം ഇന്നിംഗ്സിൽ വിദർഭയെ എറിഞ്ഞിടുക ലക്ഷ്യം
രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ ലീഡ് കൈവിട്ട കേരളത്തിന് നാലാം ദിനമായ ഇന്ന് ഏറെ നിർണായകം. വിദർഭയ്ക്ക് നിലവിൽ 37 റൺസ് ലീഡ്.