ഷാങ്ഹായ് സഹകരണ ഉച്ചകോടി ഇന്ന് ദുഷന്ബേയില്
ഷാങ്ഹായ് സഹകരണ ഉച്ചകോടി ഇന്ന് താജിക്കിസ്ഥാന്‍ തലസ്ഥാനമായ ദുഷന്ബേയില് നടക്കും. രാവിലെ പതിനൊന്നരക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ സംസാരിക്കും.