പ്രതിഷേധം രൂക്ഷമായപ്പോള്‍ ട്രംപിനെ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി
പോലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കറുത്ത വര്ഗക്കാരന് ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തില്‍ അമേരിക്കന്‍ തെരുവ് അഗ്നിയ്ക്ക് ഇരയാവുന്നു. വൈറ്റ് ഹൗസ് പ്രതിഷേധത്തെ തുടര്‍ന്ന് ട്രംപിനെ ബങ്കറിലേക്ക് മാറ്റിയെന്ന് റിപ്പോര്‍ട്ട്.