Specials Assembly Polls 2021

മന്ത്രിയെ തിരഞ്ഞെടുത്തത് ഏകകണ്ഠമായെന്ന് എകെ ശശീന്ദ്രൻ

തിരുവനന്തപുരം: മന്ത്രിയെ തിരഞ്ഞെടുത്തത് ഏകകണ്ഠമായെന്ന് എ.കെ ശശീന്ദ്രൻ മാതൃഭൂമി ന്യൂസിനോട്. വകുപ്പ് സംബന്ധിച്ച് പാർട്ടിയ്ക്ക് കടുംപിടുത്തമില്ല. പാർട്ടിയിൽ തർക്കങ്ങൾ ഇല്ലെന്ന് തോമസ് കെ തോമസും പ്രതികരിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.