Specials Assembly Polls 2021

തിരഞ്ഞെടുപ്പ് ദിവസം കാര്‍ കത്തിച്ച സംഭവം; ഷിജു വര്‍ഗീസിനും പങ്കെന്ന് സൂചന

ഇ.എം.സി.സി ഡയറക്ടര്‍ ഷിജു വര്‍ഗീസിന്റെ വാഹനത്തിനെതിരേ തിരഞ്ഞെടുപ്പ് ദിവസം നടന്ന ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. സംഭവത്തില്‍ ഷിജു വര്‍ഗീസിനും പങ്കെന്ന് പോലീസ്‌. 

Watch Mathrubhumi News on YouTube and subscribe regular updates.