Specials Assembly Polls 2021

കേരളത്തിന്റെ പ്രത്യേകത ബിജെപി മനസിലാക്കേണ്ട സമയമായി - മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ പ്രത്യേകത ബിജെപി മനസിലാക്കേണ്ട സമയമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വര്‍ഗീയതയുടെ വിളനിലമല്ലെന്നും മുഖ്യമന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.