വൈപ്പിനിൽ സിപിഎം ബിജെപി വോട്ടുകച്ചവടം ആരോപിച്ച് കോണ്‍ഗ്രസ്
അത്താഴവിരുന്നിന്റെ ചിത്രമുയര്‍ത്തി വൈപ്പിനിൽ സിപിഎം ബിജെപി വോട്ടുകച്ചവടം ആരോപിച്ച് കോണ്‍ഗ്രസ്. എന്‍.ഡി.എ നിയോജക മണ്ഡലം കണ്‍വീനറുടെ വീട്ടില്‍ മന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ളവര്‍ വിരുന്നില്‍ പങ്കെടുത്ത ചിത്രമാണ് വിവാദമായത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം പ്രതികരിച്ചു.