Specials Assembly Polls 2021

തോമസ് ഐസകും ജി.സുധാകരനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഇന്നറിയാം

ആലപ്പുഴ: മന്ത്രിമാരായ തോമസ് ഐസകും ജി.സുധാകരനും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന് ഇന്നറിയാം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനുള്ള പ്രാഥമിക ചര്‍ച്ചയില്‍ ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവനും പങ്കെടുക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വിജയരാഘവന്‍ യോഗത്തില്‍ അറിയിക്കും. കായംകുളം സീറ്റില്‍ ആര് എന്നതാണ് ആലപ്പുഴ പാര്‍ട്ടിയില്‍ പുകയുന്ന മറ്റൊരു പ്രശ്‌നം.

Watch Mathrubhumi News on YouTube and subscribe regular updates.