Specials Assembly Polls 2021

പാലയിലെ പരാജയം അംഗീകരിക്കുന്നു; കോണ്‍ഗ്രസ് -ബിജെപി വോട്ട് കച്ചവടം നടന്നു - ജോസ് കെ മാണി

പാലയിലെ പരാജയം അംഗീകരിക്കുന്നുവെന്ന് ജോസ് കെ മാണി. എന്നാല്‍ ബിജെപിയുമായി കോണ്‍ഗ്രസിന്റെ വോട്ട് കച്ചവടം നടന്നുവെന്നും ജോസ് കെ മാണി ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.