ഒരു കോടി ലോട്ടറി അടിച്ചെങ്കിലും അത്ര സുരക്ഷിതമല്ല അന്നമ്മയുടെ ജീവിതം
ഒരു കോടി ലോട്ടറിയടിച്ചാൽ ജീവിതം സുരക്ഷിതമായെന്ന് കരുതുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. എന്നാൽ ഒരു കോടി സമ്മാനം ലഭിച്ച പാലാ സ്വദേശിനി അന്നമ്മയുടെ കാര്യം അങ്ങനെ അല്ല. സർ ചാർജ് തുക 4 ലക്ഷം രൂപ അടക്കേണ്ട കാര്യം അധികൃതർ അറിയിച്ചില്ലെന്നാണ് വീട്ടമ്മയുടെ പരാതി