Specials Assembly Polls 2021

യുഡിഎഫ് - ബിജെപി വോട്ട് കച്ചവടം നടന്നു: പിണറായി വിജയൻ

സംസ്ഥാനത്ത് പത്തോളം സീറ്റുകളിൽ യുഡിഎഫ് - ബിജെപി വോട്ട് കച്ചവടം നടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മീറ്റ് ദി പ്രസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Watch Mathrubhumi News on YouTube and subscribe regular updates.