Specials kalolsavam2019

മകളുടെ മത്സരവേദിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണ ചുമതലയുമായി ഒരച്ഛന്‍

കാഞ്ഞങ്ങാട്: മത്സരവേദിയില്‍ മക്കള്‍ക്കൊപ്പമെത്തുന്ന രക്ഷിതാക്കള്‍ സ്ഥിരം കാഴ്ച്ചയാണ്. എന്നാല്‍ മകളുടെ മത്സരവേദിയില്‍ ഔദ്യോഗിക കൃത്യനിര്‍വഹണ ചുമതലയ്‌ക്കെത്തുന്ന അച്ഛന്‍ ഒരപൂര്‍വ്വതയാണ്. അത്തരമൊരു കാഴ്ചയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കൂടിയാട്ട വേദിയില്‍ നമ്മള്‍ കണ്ടത്.

Watch Mathrubhumi News on YouTube and subscribe regular updates.