Specials kalolsavam2019

കലോത്സവത്തെ ഗ്രാമോത്സവവമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

കാഞ്ഞങ്ങാട്: കലോത്സവത്തെ ഗ്രാമോത്സവവമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇതിനായുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. കലോത്സവ മാനുവല്‍ പരിഷ്‌കരിക്കുമെന്നും കലോത്സവത്തിന് ജനകീയത കൈവന്നുകഴിഞ്ഞുവെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.