ജനപ്രിയമായി ഹയര്‍സെക്കന്‍ഡറി വിഭാഗം മിമിക്രി
കാഞ്ഞങ്ങാട്: കലോത്സവത്തിലെ ജനകീയ ഇനങ്ങളില്‍ മുന്നിലാണ് മിമിക്രി. ഹയര്‍ സെക്കന്‍ഡറി മത്സരം കാണാന്‍ മിമിക്രി പ്രേമികള്‍ ഒഴുകിയെത്തി. പുതിയ വിഭവങ്ങളുമായെത്തിയ കലാകാരന്മാര് ഉഗ്രന്‍ പ്രകടനമാണ് നടത്തിയത്.