സംസ്ഥാന സ്കൂള്‍ കലോത്സവം: തായമ്പകയില്‍ മാസ്മരിക പ്രകടനവുമായി പാര്‍വതി
കാഞ്ഞങ്ങാട്: ഹയര്‍ സെക്കന്‍ഡറി വിഭാഗം തായമ്പക മത്സരത്തില്‍ മിന്നുന്ന പ്രകടനമാണ് തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പാര്‍വതി കാഴ്ചവെച്ചത്.