മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി കമല്‍ഹാസന്‍
മമ്മൂട്ടിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് കമല്‍ഹാസന്‍. ഒരുമിച്ച് അഭിനയിക്കാനുള്ള ആഗ്രഹവും ഉലക നായകന്‍ മാതൃഭൂമി ന്യൂസുമായി പങ്കുവെച്ചു.