Specials MBIFL 2020

പാലായനങ്ങളുടെ സങ്കടങ്ങള്‍ പറയുന്ന ഗ്രാഫിക് നോവലുമായി കാര്‍ട്ടൂണിസ്റ്റ് കരോള്‍ ഐസക്‌സ് മക്കോയ്ക

തിരുവനന്തപുരം: പലായനങ്ങളുടെ സങ്കടങ്ങളെ പറയുന്ന ഗ്രാഫിക നോവലുമായാണ് കാര്‍ട്ടൂണിസ്റ്റ് കരോള്‍ ഐസക്‌സ് രാജ്യാന്തര അക്ഷരോത്സവത്തിന് എത്തുന്നത്. വിഭജനങ്ങള്‍ ലോകമെമ്പാടും വേദന പടര്‍ത്തുന്നുവെന്ന് ഓര്‍മ്മിപ്പിക്കുന്നു കരോള്‍.

Watch Mathrubhumi News on YouTube and subscribe regular updates.