Debate Super prime time

പതാക കാവിയാക്കുമോ?

രാജ് ഭവനിലെ ഭാരതാംബയിൽ നിന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ തിരികൊളുത്തിവിട്ട വിവാദം ഒടുവിലെത്തിയിരിക്കുന്നത് ദേശീയ പതാകയിൽ. കാവിക്കൊടി ദേശീയപതാകയാക്കണമെന്ന് മുതിർന്ന ബിജെപി നേതാവ്. പതാക കാവിയാക്കുമോ?- സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.