Debate Super prime time

കാക്കിയിട്ട ക്രിമിനലുകളോ? - Super Prime Time

നിസ്സഹായനായ ഒരു യുവാവിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് വളഞ്ഞിട്ടടിച്ച് ഉദ്യോഗസ്ഥർ. പരാതി വന്നപ്പോൾ കണ്ണിൽപൊടിയിടുന്ന സ്ഥലമാറ്റ നടപടിയെടുത്ത ആഭ്യന്തര വകുപ്പ് ഈ അക്രമികളെ കാക്കിയിൽ തുടരാൻ അനുവദിച്ചിരിക്കുകയാണ്. ഈ നരാധമൻമാരെ ഇനിയും സർവീസിൽ വെച്ചുകൊണ്ടിരിക്കുന്നത് എങ്ങിനെയാണ്? ഈ ക്രിമിനലുകളുടെ കാക്കി ഊരിവാങ്ങാൻ ആഭ്യന്തരമന്ത്രി പിണറായി വിജയന് ആർജ്ജവമുണ്ടോ?

Watch Mathrubhumi News on YouTube and subscribe regular updates.