മോഹന്‍ലാല്‍ നായകനായ ഡ്രാമ തിയേറ്ററുകളിലെത്തി
ഈ ആഴ്ച പ്രധാന ചിത്രമായി തിയേറ്ററിലെത്തിയത് മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഡ്രാമയാണ്. ഒരു മരണവും അതിനോടനുബന്ധിച്ചുണ്ടാകുന്ന ജീവിത സന്ദര്‍ഭങ്ങളുമാണ് നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇ ബസ്, എപ്പിസോഡ്: 122