News Kerala

വേറിട്ട കാഴ്ചാനുഭവം സമ്മാനിച്ച് 'മരണാനുകരണം'

കേരളത്തിൽ പരിചയമില്ലാത്ത അവതരണശൈലിയാണ് 'മരണാനുകരണം' എന്ന നാടകത്തിന്റെ പ്രത്യേകത. പതിനെട്ട് വ്യത്യസ്ത ഇടങ്ങളിലായി അരങ്ങേറിയ നാടകം വേറിട്ട കാഴ്ച അനുഭവമാകുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.