ഇന്ത്യ-യുഎഇ വിദേശ്യകാര്യ മന്ത്രിമാര്‍ ചര്‍ച്ച നടത്തി
ഇന്ത്യ-യുഎഇ വിദേശ്യകാര്യ മന്ത്രിമാര്‍ അബുദാബിയില്‍ ചര്‍ച്ച നടത്തി. സാമ്പത്തിക സഹകരണം വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഇരുമന്ത്രിമാരും ചര്‍ച്ച ചെയ്തു.