ഇന്ത്യ പാക് അതിർത്തിയിൽ വെടിവെയ്പ്പ്
ന്യൂ ഡൽഹി: ഇന്ത്യ പാക് അതിർത്തിയിൽ വെടിവെയ്പ്പ് തുടരുന്നു. ഗ്രാമീണരെ മറയാക്കി പാക് സൈനികരുടെ മോർട്ടാർ ആക്രമണം. അഞ്ചു പാക് പോസ്റ്റുകൾ തകർത്ത് ഇന്ത്യയുടെ തിരിച്ചടി. ബംഗാളിൽ നിന്ന് രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു.