Specials India-Pak Conflict

സല്യൂട്ട് അഭിനന്ദന്‍ വര്‍ത്തമാന്‍

ന്യൂഡല്‍ഹി: വിങ് കമാന്‍ഡര്‍ അഭിനന്ദനെ ആദരപൂര്‍വ്വം വരവേല്‍ക്കുകയാണ് രാജ്യം. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ സുരക്ഷിതമായ തിരിച്ചുവരവിനായി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ ജനത.

Watch Mathrubhumi News on YouTube and subscribe regular updates.