News Crime

നെടുങ്കണ്ടത്ത് മധ്യവയസ്കന് നേരെ ക്രൂര മർദ്ദനം

കല്ലാർപാറ സ്വദേശിയായ വേണുവിനാണ് മർദ്ദനം ഏറ്റത്. സംഭവത്തിൽ രണ്ട് പേരെ നെടുങ്കണ്ടം പോലീസ് അറസ്ററ് ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.