ഡല്‍ഹിയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി
ഡല്‍ഹിയില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. ഇന്നലെ രാത്രി നെഹ്റു വിഹാറിലെ ദയാല്‍പുര്‍ പോലീസ് സ്റ്റേഷൻ പരിധിയിലാണ് കൃത്യം നടന്നത്.