കുടുംബപ്രശ്നം; കാസർകോട് ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി
കാസർകോട് കുറ്റിക്കോലിൽ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പയന്താങ്ങാനം സുരേന്ദ്രൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കുടുംബപ്രശ്നങ്ങൾ മൂലമാണ് ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം.