News Crime

വീടിന് തീപിടിച്ച് നാലം​ഗ കുടുംബം പൊള്ളലേറ്റ് മരിച്ച നിലയിൽ

ഇടുക്കി കൊമ്പൊടിഞ്ഞാലിൽ നാല് അംഗ കുടുംബത്തെ  പൊള്ളലേറ്റ്  മരിച്ച നിലയിൽ കണ്ടെത്തി. 

Watch Mathrubhumi News on YouTube and subscribe regular updates.