പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നേഴ്സിങ് ഹോം ഉടമ അറസ്റ്റിൽ
പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ നേഴ്സിങ് ഹോം ഉടമയെ അറസ്റ്റ് ചെയ്തു. രാജാക്കാട് സ്വദേശി ഷാജിയാണ് പിടിയിലായത്.