പാലക്കാട് മണ്ണാർക്കാട് ബിവറേജിന് മുൻപിൽ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു
മണ്ണാർക്കാട് കോട്ടോപ്പാടം സ്വദേശി ഇർഷാദ് ആണ് മരിച്ചത്. കൊല നടത്തിയ ശേഷം പ്രതികൾ ബൈക്കിൽ രക്ഷപെട്ടു.