News Crime

ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് KSRTCയിൽ കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷം

ടിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടതിന് കെ.എസ്.ആര്‍.ടി.സി. കണ്ടക്ടര്‍ക്ക് നേരേ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും. പരാതി നൽകിയെങ്കിലും FIR രജിസ്റ്റർ ചെയ്യാതെ പോലീസ്

Watch Mathrubhumi News on YouTube and subscribe regular updates.