തമിഴ്നാട്ടിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു
തമിഴ്നാട് തിരുവള്ളൂരിൽ അഞ്ച് പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ച പതിനേഴുകാരി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.