ചേട്ടനെന്ന് വിളിച്ചില്ല.. ബ്രോ എന്ന് വിളിച്ചതിന് വിദ്യാർഥിയെ മർദിച്ച് സീനിയേഴ്സ്
ചേട്ടാ എന്നതിന് പകരം ബ്രോ എന്ന് വിളിച്ചതിന്, സ്കൂൾ ഹോസ്റ്റലിൽ റാഗിംങ്ങും മർദ്ദനവുമെന്ന് പരാതി. കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്കൂൾ ഹോസ്റ്റലിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. മൂക്കിന്റെ പാലത്തിന് പൊട്ടലേറ്റ...