News India

സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കരസേന മേധാവി ഇന്ന് ജമ്മു കശ്മീരില്‍

ന്യൂഡല്‍ഹി: കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷാ ക്രമീകരണങ്ങള്‍ കരസേന മേധാവി വിലയിരുത്തും. ഇതിനിടെ കശ്മീരിനായി തെരുവിലിറങ്ങാന്‍ പാക് പ്രധാനമന്ത്രി പാക് ജനങ്ങളോട് ആഹ്വാനം ചെയ്തു.

Watch Mathrubhumi News on YouTube and subscribe regular updates.