News India

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന പാകിസ്താന്റെ അവകാശവാദം സൈന്യം തള്ളി.

Watch Mathrubhumi News on YouTube and subscribe regular updates.