മരിച്ച കർഷകർക്ക് ധനസഹായമില്ല; കേന്ദ്രനിലപാട് കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് മല്ലികാര്‍ജ്ജുന്‍ ഖാർഗെ
കര്‍ഷക പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം നല്‍കണമെന്ന ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. സസ്‌പെന്‍ഷനിലായ എം പിമാര്‍ പാര്‍ലമെന്റിന് പുറത്ത് ധര്‍ണ്ണ തുടങ്ങി. സര്‍ക്കാര്‍ നിലപാട് കര്‍ഷകരെ അപമാനിക്കുന്നതാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാർഗെ പറഞ്ഞു.