NCC പരിശീലനത്തിന്റെ പേരിൽ കോളേജ് വിദ്യാർഥികൾക്ക് ക്രൂര മർദനം
എൻ.സി.സി പരിശീലനത്തിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനം. താനെയിലെ ബന്ദോദ്കർ കോളേജിലാണ് സംഭവം. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.