കോവിഡ് തീവ്ര വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: കോവിഡ് തീവ്ര വ്യാപനം തടയാന്‍ കടുത്ത നടപടികളുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. ഡല്‍ഹിയിലും രാജാഥാനിലും ഇന്ന് മുതല്‍ വാരാന്ത്യ കര്‍ഫ്യു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്ന ശ്മശാനങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. വിദേശ നിര്‍മ്മിത കൊവിഡ് വാക്സിനുകള്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാനുള്ള അനുമതി അതിവേഗമാക്കാന്‍ കേന്ദ്രം മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി.