കര്‍ഷക സംഘടനകളും ഡെല്‍ഹി പോലീസുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.
പാര്‍ലമെന്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന കര്‍ഷക ധര്‍ണയുമായി ബന്ധപ്പെട്ട ചര്‍ച്ച പരാജയപ്പെട്ടു. ധര്‍ണയുമായി മുന്നോട്ടുപോകുമെന്ന് കര്‍ഷകര്‍ അറിയിച്ചു.