ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ബന്ദ് ജനജീവിതത്തെ സാരമായി ബാധിച്ചേക്കും. ബന്ദിന്റെ ഭാഗമായി ആക്രമണങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് അഭ്യര്‍ത്ഥിച്ചു.