ഡോണള്‍ഡ് ട്രംപിനെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തില്‍ മലയാളികള്‍ അടങ്ങുന്ന സംഘം
മുംബൈ: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരില്‍ കാണാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് മലയാളികള്‍ അടങ്ങുന്ന സംഘം. കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങളായ സെറ്റ് സാരിയും മുണ്ടും അണിഞ്ഞാണ് മലയാളികള്‍ നമസ്‌തെ ട്രംപ് പരിപാടിക്കെത്തിയത്.