ഗാല്‍വന്‍ മേഖലയില്‍ നിന്ന് ഇരു സൈന്യവും പിന്മാറിയെന്ന് വ്യക്തമാക്കി കരസേന
ന്യൂഡല്‍ഹി: ചൈനീസ് അതിക്രമമുണ്ടായ ഗാല്‍വന്‍ മേഖലയില്‍ നിന്ന് ഇരു സൈന്യവും പിന്മാറിയെന്ന് വ്യക്തമാക്കി കരസേന.വീരമൃത്യുവരിച്ച സൈനികരുടെ എണ്ണം 20 ആയി. 43 ചൈനീസ് പട്ടാളക്കാര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കുപറ്റുകയോ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.