ഗോഗ്രയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായതായി സൂചന
ന്യൂഡല്‍ഹി: അതിര്‍ത്തിയായ ഗോഗ്രയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യയും ചൈനയും ധാരണയായതായി സൂചന. പിന്മാറ്റ കരാറില്‍ ഇരുരാജ്യങ്ങളും ഉടന്‍ ഒപ്പുവെയ്ക്കും. ഡെപ്‌സാങ്, ഡെംചോക്ക് എന്നിവിടങ്ങളില്‍ നിന്ന് പിന്മാറാന്‍ ചൈന തയാറായിട്ടില്ല.