തിക്രിയില്‍ പോലീസ് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് നീങ്ങിയയെക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം നടക്കുന്ന തിക്രിയില്‍ പോലീസ് ഒഴിപ്പിക്കല്‍ നടപടിയിലേക്ക് നീങ്ങിയയെക്കുമെന്നു സൂചന. ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു പോലീസ് പോസ്റ്ററുകള്‍ പതിപ്പിച്ചു. എന്നാല്‍ പൊലീസിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും സമരം ശക്തമായി മുന്നോട്ട് കൊണ്ടു പോകുമെന്നും കിസാന്‍ സംയുക്ത മോര്‍ച്ച അറിയിച്ചു. ടൂള്‍ കിറ്റ് കേസില്‍ ശന്തനു മുളുകിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.