News India

എട്ടാം മാസത്തിലേക്ക് കടന്ന് ഡൽഹിയിലെ കർഷകസമരം

വിവാദ നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ കർഷകർ നടത്തുന്ന സമരം എട്ടാം മാസത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി ജന്തർ മന്ദറിലെ കർഷക പാർലമെന്റിൽ ഇന്ന് വനിതകൾ മാത്രമായിരിക്കും പങ്കെടുക്കുക.

Watch Mathrubhumi News on YouTube and subscribe regular updates.