കാർഷിക നിയമം പിൻവലിക്കാനുള്ള ബിൽ ലോക്സഭ പാസാക്കി
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കമായി. അതിനിടെ കാർഷിക നിയമം പിൻവലിക്കൽ ബിൽ ലോക്സഭ പാസാക്കി. നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.