News India

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാക്കാൻ മിഷൻ ഉത്തർപ്രദേശ്

നാളെ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കര്‍ഷകരുടെ മഹാപഞ്ചായത്ത് ചേരും. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള ശക്തിപ്രകടനമായിരിക്കും മഹാപഞ്ചായത്ത്.

Watch Mathrubhumi News on YouTube and subscribe regular updates.